ആം ആദ്മി സര്‍ക്കാര്‍ ഇപ്പോള്‍ ശ്രമിക്കുന്നത് ജനാധിപത്യ വിരുദ്ധ നയങ്ങളെ പ്രോത്സാഹിപ്പിക്കാനാണ്. കെജ്രരിവാള്‍ പിരിച്ചുവിട്ട ഭൂരിഭാഗം തൊഴിലാളികളും സാമ്പത്തികമായി വളരെ പ്രയാസം അനുഭവിക്കുന്നവരാണ്. അതിനാല്‍ സര്‍ക്കാര്‍ ഏകപക്ഷീയമായി സ്വീകരിച്ച ഈ നിലപാട് പിന്‍വലിക്കണം.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗോവയില്‍ തൃണമൂല്‍ കോണ്‍ഗ്രസും ആം ആദ്മിയും മത്സരിച്ചിരുന്നു. കോണ്‍ഗ്രസ്- ബിജെപി വിരുദ്ധ വോട്ടുകള്‍ പ്രതീക്ഷിച്ച ആം ആദ്മിക്കുള്ള കനത്ത തിരിച്ചടിയായിരുന്നു മമതയുടെ നീക്കം. ഇതോടെയാണ് ഇരുപാര്‍ട്ടികളും തമ്മിലുള്ള ബന്ധം വഷളായത്. എന്നാല്‍ വരാനിരിക്കുന്ന
അരവിന്ദ് കേജ്രിവാള്‍ മുന്നോട്ട് വെച്ച നിര്‍ദ്ദേശ പ്രകാരം 7074870748 എന്ന മൊബൈല്‍ നമ്പര്‍ വഴി മുഖ്യമന്ത്രിയെ നേരിട്ട് നിര്‍ദ്ദേശിക്കാം. ഈ മാസം 17 നകം വിളിക്കണം. നേരിട്ട് വിളിക്കാന്‍ അസൌകര്യമുള്ളവര്‍ക്ക് എസ് എം എസ്, വാട്ട്സാപ്പ് എന്നിവ വഴി മുഖ്യമന്ത്രിയെ സംബന്ധിച്ച് തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താം.